ബിന്‍ ലാദന്റെ ഒളിസങ്കേതം ഇനി അമ്യൂസ്‌മെന്റ് പാര്‍ക്ക്
Written By kvarthapressclub on Wednesday, February 06, 2013 | 11:41 am
പെഷാവര്‍: അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞതിന്റെ പേരില്‍ ജനശ്രദ്ധയാകര്‍ഷിച്ച അബട്ടാബാദ് നഗരത്തില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍.
30 കോടി രൂപയാണ് പാര്‍ക്കിനുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്. മൃഗശാല, ചെറിയ ഗോള്‍ഫ് കോഴ്‌സ്, പാരാ ഗ്ലൈഡിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഹോട്ടല്‍ എന്നീ സൗകര്യങ്ങളോടു കൂടിയ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് നിര്‍മ്മിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് ലാദന്‍ താമസിച്ചിരുന്ന അബട്ടാബാദിലെ വീട് അധികൃതര്‍ പൊളിച്ചുകളയുകയാണ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ