ഭൂമി ഇനിയെത്ര കാലം
500 കോടി വര്‍ഷത്തിനകം ഭൂമിയെ ബുധനോ ചൊവ്വയോ ഇടിച്ചു തകര്‍ക്കും!
അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധനോ ചൊവ്വയോ ഭ്രമണപഥത്തില്‍നിന്ന് തെറ്റിവന്ന് ഭൂമിയില്‍ ഇടിച്ച് ജീവജാലങ്ങളെല്ലാം നശിച്ചേക്കുമെന്ന് പ്രവചീക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.
കിടക്കുമെന്ന് 'ന്യൂ സയന്‍റിസ്റ്റ്' മാഗസിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗ്രിഗറി ലാവ്ലിന്‍ പറയുന്നു.
( കലാകൌമുദി ദിനപത്രം )
ഇന്ത്യ ദരിദ്രയോ
ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ഇന്ദ്ര നൂയി, വിക്രം പണ്ഡിറ്റ്, രാജീവ് എല്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്നു.
.
റോം അന്‍ഡ്ഹൌസിന്‍റെ ചീഫ് എക്സികൂട്ടിവ് ഓഫീസറായ ഗുപ്തയ്ക്ക് 73 ലക്ഷം ഡോളറാണ്. ( 29.16 കോടി രൂപ ) വാര്‍ഷിക പ്രതിഫലം. ഇതില്‍ 29 ലക്ഷം ഡോളര്‍ ശമ്പളമാണ്.ഇന്ത്യയിലെ വില കൂടിയ വീടുകള്‍
താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്.
ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത്
Anil Ambani’s Abode
പണി ഇതുവരെ തീര്‍നിട്ടില്ലങ്കിലും ഈ സൌധത്തിന്റെ വില ഏകദേശം 5000 കോടി വരുമത്ര. മുകേഷ് അംബാനി യുടെ അടിപൊളി വീട് കണ്ടു അനിയന്‍ അനില്‍ അംബാനിക്കും ഒരു മോഹം .. നടക്കട്ടെ
വിജയ് മല്ല്യ യുടെ White House
ഇന്ന് ഞാന്‍, നാളെ നീ – മരിച്ചവര്‍ തിരിച്ചു വരുന്നു
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും
2012 ആഗസ്റ്റ് 23-ന് ഇന്തോനേഷ്യയിലെ ടാനാ ടോറജോയില്‍ ‘മാ-നേന്‍’ വീണ്ടും നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവര്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ടു. പുതിയ കാലത്തിലേക്ക് അവര്‍ വേഷമണിഞ്ഞു. ഉറ്റവര്‍ അവര്‍ക്കരികില്‍ വന്ന് അനുഗ്രഹം വാങ്ങി. സ്‌നേഹസങ്കടങ്ങളോടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് അവര്‍ വീണ്ടും മരണപ്പെട്ടവരെ കുഴിമാടത്തിലേക്ക് യാത്രയാക്കി. അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാം എന്ന് ചിലരെങ്കിലും ഓര്‍ത്തിരിക്കും.