കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു
കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു
കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.. ..കുഞ്ഞാലിക്കുട്ടിയുടേയും പി ജെ കുര്യന്റേയും സ്ത്രി പീഢനങള്‍ക്കെതിരെ അതിന്റെ ഇരകള്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാറും പോലീസും ഇതൊക്കെ അവഗണിച്ച് നേതാക്കന്മാരെ സമ്രക്ഷിക്കുന്നതിന്നാണു വ്യഗ്രതകാണിക്കുന്നത്...സൂര്യനെ ല്ലിയിലെ പീഢനത്തിന്ന് ഇരയായ പെണ്‍കുട്ടി 17 വർഷം മുൻപ് പറഞ്ഞ തന്നെ പീഢിപ്പിച്ചവരില്‍ പി ജെ കുര്യനായിരുന്നുവെന്ന്...എന്നാല ് നിയമപരമായി നടപടിയെടുക്കേണ്ട മുഖ്യമന്ത്രിയടക്കം പറയുന്നത്
17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. അതെ അതുതന്നെയാണു പറയുന്നത് ..എന്തുകൊണ്ട് അന്നും ഇന്നും നടപടിയെടുത്തില്ല.... അതു തന്നെയാണു ജനവും ചോദിക്കുന്നത് ബ്ബ് ബ്ബ് ബ്ബ അടിക്കാതെ കുറ്റവാളികളെ പിടിക്കാന്‍ നോക്ക് ഉമ്മച്ചാ......
കേരളത്തില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ട സ്ത്രി പീഢനങള്‍ തേയ്ച്ച് മായ്ച്ച് കളയുന്നതിന്നെതിരെ പൊതുജനങള്‍ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു..
17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. അതെ അതുതന്നെയാണു പറയുന്നത് ..എന്തുകൊണ്ട് അന്നും ഇന്നും നടപടിയെടുത്തില്ല.... അതു തന്നെയാണു ജനവും ചോദിക്കുന്നത് ബ്ബ് ബ്ബ് ബ്ബ അടിക്കാതെ കുറ്റവാളികളെ പിടിക്കാന്‍ നോക്ക് ഉമ്മച്ചാ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ