കൊച്ചി ഏകദിനം: ബൂലോകം പ്രതിനിധി ലിജീഷ് കുമാറിന്റെ ചിത്രങ്ങളിലൂടെ
അലകടലായി കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റില്‍ നിന്നും ഫോറും സിക്‌സും ഒഴുകി, ബൗളര്‍മാര്‍ ഹൃദയം കൊണ്ട് പന്തെറിഞ്ഞു, ഫീല്‍ഡര്‍മാര്‍ പറന്നു നടന്ന് പന്തുകള്‍ പിടിച്ചു. എല്ലാ മേഖലയിലും ഇംഗ്ലീഷ് താരങ്ങളെ പിന്തള്ളി കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യ ആധികാരിക വിജയം നേടി. ഇന്ത്യയുടെ വിജയം കാണാന്‍ ബൂലോകം പ്രതിനിധിയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ബൂലോകം പ്രതിനിധി ലിജീഷ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ
Read & Share on Ur Facebook Profile: http://boolokam.com/archives/84007#ixzz2I7R8HHMr
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ